Webdunia - Bharat's app for daily news and videos

Install App

അന്‍വര്‍ റഷീദിന്റെ സിനിമയില്‍ ഫഹദ് ഫാസില്‍ ? ചിത്രീകരണം മാര്‍ച്ചില്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 ഫെബ്രുവരി 2023 (12:52 IST)
ഫഹദ് ഫാസിലിനെ നായകനാക്കി സിനിമ ചെയ്യാന്‍ അന്‍വര്‍ റഷീദ് വീണ്ടും എത്തുന്നു. ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പിറന്ന ട്രാന്‍സ് വലിയ വിജയമായി മാറിയിരുന്നു.
 
ഫഹദ് നായകനായി എത്തുന്ന പുതിയ സിനിമ നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് ആയിരിക്കും.രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ബാംഗ്ലൂര്‍ ആയിരിക്കും പ്രധാന ലൊക്കേഷന്‍
 
 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2023 ല്‍ തന്നെ പ്രദര്‍ശനത്തിന് എത്തും.
 
പുഷ്പ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് മലയാള സിനിമ തിരക്കുകളിലേക്ക് കടക്കും എന്ന് പ്രതീക്ഷിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments