Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെ ആദ്യ ഹിന്ദി വെബ്‌സീരീസ്, ഫസ്റ്റ് ലുക്ക്, ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തും

കെ ആര്‍ അനൂപ്
ചൊവ്വ, 22 മാര്‍ച്ച് 2022 (10:43 IST)
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി വെബ്‌സീരീസ് റിലീസിനൊരുങ്ങുന്നു. രാജ് ആന്‍ഡ് ഡി.കെ സംവിധാനം ചെയ്യുന്ന സീരീസിന് ഗണ്‍സ് & ഗുലാബ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രാജകുമാര്‍ റാവു, ആദര്‍ശ ഗൗരവ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
 
90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറാകൂ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സീരീസ് ഒരു ത്രില്ലിംഗ് അനുഭവം നല്‍കുമെന്ന് സൂചനയും നടന്‍ നല്‍കി. നെറ്റ്ഫ്‌ലിക്‌സിലൂടെ ഗണ്‍സ് & ഗുലാബ്‌സ് ഉടന്‍ എത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

6 മാസത്തിനിടെ 1703 ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാട് കടത്തിയതായി കേന്ദ്രസർക്കാർ

ട്രംപിനോട് പരസ്യമായ ഏറ്റുമുട്ടലിനില്ല, വ്യാപാര കരാറിൽ സംയമനം പാലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

എസ് ഐ ആകാൻ മോഹം - പി.എസ്.സി കനിഞ്ഞില്ല - യൂണിഫോം ധരിച്ചു നടന്നപ്പോൾ പിടിയിലായി

ആശിർനന്ദയുടെ മരണം, മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

Friendship Day Wishes in Malayalam: ഇന്ന് സൗഹൃദ ദിനം, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

അടുത്ത ലേഖനം
Show comments