Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് 'ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്',ജനുവരി 26ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:01 IST)
'ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്' മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 9 വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണിത്.
 
മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമ എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.
<

#RajkumarSantoshi brings to you the first glimpse of the biggest #WarOfIdeologies - #GandhiGodseEkYudh!
Releasing on #RepublicDay, 26th January, 2023 in cinemas near you. @ANTANID20 #ChinmayMandlekar @pawanchopra1969 #MukundPathak #TanishaSantoshi #GhanshyamSrivastva pic.twitter.com/tw9H4nGY6N

— PVR Pictures (@PicturesPVR) December 27, 2022 >
ദീപക് അന്താനിയാണ് മഹാത്മാഗാന്ധിയുടെ വേഷത്തില്‍ എത്തുന്നത്.നാഥുറാം ഗോഡ്സെയായി ചിന്മയ് മണ്ഡ്‌ലേക്കര്‍ വേഷമിടുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവരുടെ കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതസംവിധാനം. 2023 ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
 അസ്ഗര്‍ വജാഹത്തും രാജ്കുമാര്‍ സന്തോഷിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സന്തോഷി പ്രൊഡക്ഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം

അടുത്ത ലേഖനം
Show comments