Webdunia - Bharat's app for daily news and videos

Install App

ഒരു അഡാര്‍ ലവ് തരംഗം തീരുന്നില്ല, പുതിയ നേട്ടങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്
വ്യാഴം, 17 ജൂണ്‍ 2021 (08:57 IST)
ഒരു അഡാര്‍ ലവ് തരംഗം തീരുന്നില്ല.ഒരു മാസം മുമ്പാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍ എത്തിയത്. മലയാളം ഹിന്ദി ഡബ്ബഡ് പതിപ്പിന് ചരിത്രത്തിലാദ്യമായി ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിച്ചു എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നത്. ഇതിനകം 50 മില്യണ്‍ കാഴ്ചക്കാരെയും സ്വന്തമാക്കാന്‍ സിനിമയ്ക്കായി.
 
'മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദി ഡബ്ബഡ് പതിപ്പിന് ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിക്കുന്നു.നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാ കാഴ്ചക്കാര്‍ക്കും നന്ദി'-ഒമര്‍ ലുലു കുറിച്ചു.
 
പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കങ്ങളിലാണ് സംവിധായകന്‍. ബാബു ആന്റണി നായകനായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments