Webdunia - Bharat's app for daily news and videos

Install App

'നനുത്ത പുഞ്ചിരിയില്‍ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല';പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകളില്‍ ജി വേണുഗോപാല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 22 ജൂണ്‍ 2021 (11:53 IST)
ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകളിലാണ് ജി വേണുഗോപാല്‍. ഒട്ടേറെ ഹിറ്റു ഗാനങ്ങളുടെ രചയിതാവ്.നാട്യങ്ങളേതുമില്ലാതെ, സ്‌നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയില്‍ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ലെന്നാണ് അദ്ദേഹത്തെ ഓര്‍ത്തുകൊണ്ട് ജി വേണുഗോപാല്‍ കുറിച്ചത്.
 
'ഖാദറിക്കയും യാത്രയായി.തീര്‍ത്താല്‍ തീരാത്ത ദു:ഖം നമുക്കേകി കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവന്‍! എത്രയെത്ര ഗാനങ്ങള്‍ ആ തൂലികത്തുമ്പില്‍ പിറന്നിരിക്കുന്നു. എത്രയെത്ര സമാഗമങ്ങള്‍ ഈ തിരുവനന്തപുരം നഗരിയില്‍ നമ്മള്‍ തമ്മില്‍. നാട്യങ്ങളേതുമില്ലാതെ, സ്‌നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയില്‍ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല.'- ജി വേണുഗോപാല്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

അടുത്ത ലേഖനം
Show comments