Webdunia - Bharat's app for daily news and videos

Install App

ജീവിതത്തിലെ കൂട്ട്, ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ഗായത്രി അരുണ്‍, പുതിയ കുടുംബചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 17 മാര്‍ച്ച് 2022 (11:01 IST)
പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഗായത്രി അരുണ്‍. ആറു വര്‍ഷത്തോളം ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായി നടി മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നു. സീരിയലുകളുടെ ലോകത്തിന് സിനിമയിലേക്കും നടി വഴിമാറി. സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രം വരെ എത്തി നില്‍ക്കുകയാണ് കരിയര്‍. ഇന്ന് ഗായത്രിയുടെ ഭര്‍ത്താവ് അരുണിന്റെ ജന്മദിനമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arun Menon (@arunrmenon7)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

അരുണിന് ആശംസകളുമായി നടിയെത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arun Menon (@arunrmenon7)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments