Webdunia - Bharat's app for daily news and videos

Install App

'ഗോള്‍ഡ്'ആദ്യ ഷോ രാവിലെ പത്തിന്, പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 29 നവം‌ബര്‍ 2022 (10:01 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയുടെ ആദ്യ ഷോ രാവിലെ പത്ത് മണിക്കെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
 
'പ്രേക്ഷകര്‍ ഒരുപാട് കാത്തിരുന്ന 'ഗോള്‍ഡ്' ഡിസംബര്‍ ഒന്നാം തീയതി നിങ്ങളിലേക്ക് എത്തുകയാണ്. അല്‍ഫോന്‍സ് പുത്രന്‍ - പൃഥ്വിരാജ് -നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയുടെ ആദ്യ ഷോ രാവിലെ പത്ത് മണിക്ക്.അപ്പോള്‍ കാത്തിരിക്കാം ഗോള്‍ഡിനായ്.'-ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments