Webdunia - Bharat's app for daily news and videos

Install App

8 മാസങ്ങള്‍ക്ക് ശേഷം താടിയെടുത്ത് പൃഥ്വിരാജ് - ‘ജിം ബോഡി വിത്ത് നോ താടി’

സുബിന്‍ ജോഷി
വ്യാഴം, 11 ജൂണ്‍ 2020 (21:42 IST)
ആടുജീവിതത്തിനായി സൃഷ്ടിച്ച ‘താടിവേഷം’ നടന്‍ പൃഥ്വിരാജ് അഴിച്ചുവച്ചു. എട്ടുമാസത്തോളമായി വളര്‍ത്തിക്കൊണ്ടുവന്ന താടി പൃഥ്വി ഷേവ് ചെയ്തു. താടിയും മീശയും ഷേവ് ചെയ്‌ത്, തിളങ്ങുന്ന മുഖവുമായി പൃഥ്വി സെല്‍‌ഫിയെടുത്തപ്പോള്‍ കൂട്ടിന് പ്രിയതമ സുപ്രിയയുമുണ്ടായിരുന്നു. ‘ജിം ബോഡി വിത്ത് നോ താടി’ എന്ന ക്യാപ്‌ഷനോടെ ഈ ചിത്രം പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തു.
 
കഴിഞ്ഞ ഒക്‍ടോബര്‍ മുതലാണ് പൃഥ്വി ആടുജീവിതത്തിനായി താടി വളര്‍ത്തിത്തുടങ്ങിയത്. അതിനിടെ താടി ലുക്കില്‍ തന്നെ അയ്യപ്പനും കോശിയും ചെയ്‌തു. പിന്നീട് ആടുജീവിതത്തിനായി ജോര്‍ദ്ദാനിലേക്ക് പറന്നു. അവിടെ ലോക്‍ഡൌണില്‍ കുടുങ്ങിയ പൃഥ്വി പിന്നീട് അനേക ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
 
നാട്ടിലെത്തിയയുടന്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ച പൃഥ്വി കഴിഞ്ഞ ദിവസമാണ് ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയത്. അതിനിടെ ജിമ്മില്‍ വര്‍ക്കൌട്ടും തുടങ്ങിയ പൃഥ്വി ഇപ്പോള്‍ ക്ലീന്‍ ഷേവ് ലുക്കിലെത്തി ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments