Webdunia - Bharat's app for daily news and videos

Install App

ഹന്‍സികയുടെ വിവാഹനിശ്ചയം,ഈഫല്‍ ടവറിന് മുന്നില്‍ നിന്നും പ്രണയം പറഞ്ഞ് വരന്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 നവം‌ബര്‍ 2022 (10:53 IST)
ഹന്‍സിക മോട്വാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. 
 
സൊഹേല്‍ ഹന്‍സിക മോട്വാനിയോട്പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hansika Motwani (@ihansika)

   ഡിസംബര്‍ 4 ന് രാജസ്ഥാനിലെ ഒരു റിസോര്‍ട്ടില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സൊഹേലുമായുള്ള നടിയുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ലുലു ഗ്രൂപ്പ് പിന്നിൽ, യൂസഫലിയെ പിന്നിലാക്കി ജോയ് ആലുക്കാസ് മലയാളികളിൽ ഏറ്റവും സമ്പന്നൻ, ഫോബ്സ് സമ്പന്നപട്ടിക പുറത്ത്

Suresh Gopi: 'അതൊന്നും എംപിയുടെ ജോലിയല്ല'; അപേക്ഷയുമായി വന്ന വൃദ്ധനോട് സുരേഷ് ഗോപി (വീഡിയോ)

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

അടുത്ത ലേഖനം
Show comments