Mili Teaser |'ഹെലന്‍' റീമേക്ക് 'മിലി' ടീസര്‍, റിലീസ് നവംബര്‍ നാലിന്

കെ ആര്‍ അനൂപ്
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (16:33 IST)
'ഹെലന്‍' ഹിന്ദി റീമേക്കായ 'മിലി' റിലീസിന് ഒരുങ്ങുന്നു.മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ പുറത്തുവന്നു.
  2020 പ്രഖ്യാപിച്ച റീമേക്ക് ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ നാലിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
 
 
ഹെലന്റെ തമിഴ് പതിപ്പ് 'അന്‍പിര്‍ക്കിനിയാള്‍' നേരത്തെ റിലീസ് ചെയ്തിരുന്നു. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു

മറ്റെന്നാള്‍ ഇന്ത്യാ സന്ദര്‍ശനത്തിന് പുടിനെത്തും; ഈ മൂന്ന് പ്രധാന കരാറുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയില്‍ യുഎസും പാകിസ്ഥാനും

Rahul Mamkootathil: 'നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണം'; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ പരാതി, കെപിസിസി പ്രതിരോധത്തില്‍

നിർബന്ധമില്ല, ഉപഭോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാം, സഞ്ചാർ സാഥി ആപ്പിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി

അടുത്ത ലേഖനം
Show comments