യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത്, അനുരാഗത്തിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 24 ജനുവരി 2023 (09:16 IST)
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ചിത്രമാണ് 'അനുരാഗം'.ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗതം മേനോന്‍ ജോണി ആന്റണി, ഷീല ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി.
 
എതുവോ ഒണ്ട്രു എന്ന ഗാനമാണ് പുറത്തുവന്നത്.
 
ഗാനം - എതുവോ ഒണ്ട്രു
 സംഗീതം - ജോയല്‍ ജോണ്‍സ്
 വരികള്‍ - മോഹന്‍ രാജന്‍
 ഗായകര്‍ - ഹനന്‍ ഷാ, ജോയല്‍ ജോണ്‍സ്
 ഗിറ്റാര്‍സ് - ഗോഡ്‌ഫ്രെ ഇമ്മാനുവല്‍
 
1.8 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഗാനം.
പ്രണയിക്കാന്‍ പ്രായമുണ്ടോ ? എപ്പോഴെങ്കിലും ഈ ഒരു ചോദ്യം മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതിനൊരു ഉത്തരമാണ് അനുരാഗം എന്ന പുതിയ സിനിമ. മൂന്ന് പ്രണയങ്ങളുടെ കഥ പറയുന്ന അല്പം കോമഡി ഒക്കെ ചേര്‍ത്താണ് പറയുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments