ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷമാക്കാന്‍ വിജയ് ലണ്ടനിലേക്ക്,'ബീസ്റ്റ്' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 22 ഡിസം‌ബര്‍ 2021 (17:09 IST)
വിജയിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ബീസ്റ്റ്' ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയ് പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ, തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് വിജയ് പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ ഡബ്ബിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഒരു കാരണമുണ്ട്.
 
ക്രിസ്മസിനും ന്യൂ ഇയറിനുമായി നടന്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ലണ്ടനിലേക്ക് പോകും എന്നാണ് വിവരം.കൂടാതെ, നടന് ചിത്രത്തില്‍ ദൈര്‍ഘ്യമേറിയ സംഭാഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു.
 
പുതുവര്‍ഷത്തോടനുബന്ധിച്ച് 'ബീസ്റ്റ്' അണിയറ പ്രവര്‍ത്തകരില്‍ നിന്നും
അപ്ഡേറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.  
 
സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം 2022 പകുതിയോടെ റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments