Webdunia - Bharat's app for daily news and videos

Install App

'പ്രതിഫലം പടം ഇറങ്ങിക്കഴിഞ്ഞു മതി'; പ്രണവും വിനീതം രണ്ടുവര്‍ഷം ഒപ്പം നിന്നുവെന്ന് വിശാഖ് സുബ്രഹ്മണ്യം

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഫെബ്രുവരി 2022 (15:06 IST)
വേറൊരു സംവിധായകനോ വേറൊരു നടനോ ആയിരുന്നെങ്കില്‍ ഇത്ര എളുപ്പത്തില്‍ എനിക്ക് ഹൃദയം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നുവെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം. വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും രണ്ട് വര്‍ഷത്തോളം സിനിമയ്ക്ക് പിറകെയായിരുന്നു. ഇത്രയും കാലം തന്നോടൊപ്പം രണ്ടാളും നിന്നുവെന്ന് വിശാഖ് പറയുന്നു.
 
2020 ജനുവരി മുതല്‍ 2022 ജനുവരി വരെ വിനീതും പ്രണവും മറ്റൊരു പടം ചെയ്തില്ലെന്നും വിശാഖ് പറഞ്ഞു. 'വിനീത് ഒരു പടത്തില്‍ അഭിനയിക്കാനോ തിരക്കഥ എഴുതാനോ പടം ചെയ്യാനോ പോയില്ല.അതുപോലെ പ്രതിഫലം പോലും പടം ഇറങ്ങിക്കഴിഞ്ഞു മതി എന്ന് ഇവര്‍ രണ്ടുപേരും പറഞ്ഞിരുന്നു'- വിശാഖ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments