Webdunia - Bharat's app for daily news and videos

Install App

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

Webdunia
ചൊവ്വ, 10 ജനുവരി 2023 (15:35 IST)
ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
 
ഇരുവരും കുടുംബത്തോടൊപ്പം അവധിദിനങ്ങൾ ആഘോഷിക്കുന്നതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങളുടെയും കൂടി അനുവാദത്തോടെയാണ് വിവാഹം. ഈ വർഷാവസാനം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാകും വിവാഹത്തിൽ പങ്കെടുക്കുക എന്നാണ് റിപ്പോർട്ട്. അതേസമയം ഈ വാർത്തകളോട് ഹൃത്വികും സബയും പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുത്!; ഈ മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം

മീനച്ചിലാറ്റിൽ കുളിക്കവേ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

Rain Alert: മഴ മുന്നറിയിപ്പ്; ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

DANSAF Raid: ഫ്‌ളാറ്റില്‍ റെയിഡ്; യൂട്യൂബർ റിൻസിയും ആണ്‍സുഹൃത്തും എം.ഡി.എം.എയുമായി പിടിയില്‍

അടുത്ത ലേഖനം
Show comments