Webdunia - Bharat's app for daily news and videos

Install App

മാല പാര്‍വതി മരിച്ചുവെന്ന് വാര്‍ത്ത, മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ എന്ന് നടി

കെ ആര്‍ അനൂപ്
ശനി, 19 ഫെബ്രുവരി 2022 (17:04 IST)
ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മാല പാര്‍വതി മരിച്ചുവെന്ന വ്യാജ മരണ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെയെന്ന് അറിയില്ലെന്നാണ് ഇതില്‍ പ്രതികരിച്ചുകൊണ്ട് നടി പറഞ്ഞത്. 
 
വ്യാജ മരണ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചു.ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നതെന്നും താരം പറയുന്നു.  
 
'മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായി'-മാല പാര്‍വതി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശസ്ത അര്‍ബുദ ചികിത്സ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരന് വധഭീഷണി; ബ്ലഡ് മണിയായി 8.25 ലക്ഷം നല്‍കണം

അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ

വേട്ടയാടാന്‍ പക്ഷികള്‍ ഇല്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായി; ജീവനക്കാരനെ പിരിച്ചുവിട്ടു

Elon Musk vs Donald Trump: വെറുപ്പുളവാക്കുന്ന വൃത്തിക്കെട്ട ബിൽ, ഇനി സഹിക്കാൻ വയ്യ ട്രംപിനെ ചീത്ത വിളിച്ച് ഇലോൺ മസ്ക്

നിലമ്പൂരിൽ പ്രചാരണത്തിന് ചൂട് പിടിക്കുന്നു, ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയെത്തും

അടുത്ത ലേഖനം
Show comments