Webdunia - Bharat's app for daily news and videos

Install App

കാണുമ്പോൾ സിമ്പിളെന്ന് തോന്നും, പക്ഷേ സുരേഷ്ഗോപി എന്ന നടന് മുന്നിൽ ഞാൻ പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ടു: ഷമ്മി തിലകൻ

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (20:03 IST)
പാപ്പൻ എന്ന സിനിമയിലെ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൻ്റെ ക്രഡിറ്റ് സംവിധായകൻ ജോഷിക്കും സുരേഷ്ഗോപി എന്ന സൂപ്പർ താരത്തിനുമാണെന്ന് ഷമ്മി തിലകൻ. സിനിമയിൽ സുരേഷ്ഗോപിക്കൊപ്പം അഭിനയിച്ചതിൻ്റെ അനുഭവവും താരം തുറന്നുപറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
 
സുരേഷ്ഗോപി എന്ന നടൻ്റെ വലിയ മാറ്റമാണ് എനിക്ക് കാണാനായത്. സിനിമയിൽ അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് എൻ്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്. അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയത്. കഥയിലെ പ്രധാനസംഭവമായത് കൊണ്ട് അത് എന്താണെന്ന് ഞാൻ പറയുന്നില്ല. അദ്ദേഹം എൻ്റെ കണ്ണുകളിലേക്ക് നോക്കി അഭിനയിച്ചപ്പോൾ ആ കണ്ണുകളിൽ നിന്ന് എള്ളിൽ എന്താണ് വ്യപരിക്കുന്നതെന്ന് ഞാൻ അതിശയിച്ച് പോയി.
 
പാപ്പൻ എന്ന സിനിമ എനിക്ക് വലിയൊരു അനുഭവം തന്നെയായിരുന്നു. ഞാൻ സിമ്പിളായി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്ഗോപി എന്ന നടന് മുന്നിൽ പിടിച്ചുനിൽക്കാൻ ഞാൻ കഷ്ടപ്പെട്ടു. വലിയ കൊടുക്കൽ വാങ്ങൽ ആയിരുന്നു ഞങ്ങൾ തമ്മിൽ ഒന്നിച്ച സീനുകളിൽ ഉണ്ടായത്. എന്നിലെ നടനെ ഒന്ന് കൂടി മനനം ചെയ്യാനും പരിഷ്കരിക്കാനും പാപ്പൻ എന്ന സിനിമ സഹായിച്ചിട്ടുണ്ട്. അതിൽ വലിയൊരു പങ്ക് സുരേഷ്ഗോപി വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഷമ്മി തിലകൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി

Nilambur Byelection 2025: ഷൗക്കത്തിനോടു എതിര്‍പ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്ക് പോയേക്കാം, ഗുണം സ്വരാജിന്; 'വിറച്ച്' യുഡിഎഫ് ക്യാംപ്

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു; മരണം നിര്‍മാതാവിനോട് കഥ പറഞ്ഞ് മടങ്ങുമ്പോള്‍

ഇന്ത്യയില്‍ ഒന്‍പത് ദിവസം കൊണ്ട് വര്‍ധിച്ചത് 1300 ശതമാനം കൊവിഡ് കേസുകള്‍; രണ്ടുദിവസത്തിനുള്ളില്‍ മരിച്ചത് 21പേര്‍

കശുമാങ്ങയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള അനുമതി പയ്യാവൂര്‍ സഹകരണ ബാങ്കിന് ലഭിച്ചു

അടുത്ത ലേഖനം
Show comments