Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: ഗെയിം ഓഫ് ത്രോൺസ് നടനും ഇദ്രിസ് എൽബയ്‌ക്കും വൈറസ് ബാധ

അഭിറാം മനോഹർ
ചൊവ്വ, 17 മാര്‍ച്ച് 2020 (11:11 IST)
ഗെയിം ഓഫ് ത്രോൺസ് സീരീസിലെ നടനായ ക്രിസ്റ്റഫർ ഹിവ്‌ജുവിനും പ്രശസ്‌ത ഹോളിവുഡ് നടനും നിർമാതാവുമായ ഇദ്രിസ് എൽബയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് വിവരം അറിയിച്ചത്.
 
കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും ഇപ്പോൾ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നുമായിരുന്നു ഗെയിം ഓഫ് ത്രോൺസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും വൈറസ് വ്യാപനം തടയുന്നതിനായി കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കണമെന്നും താരം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.ഇതിന് പിന്നാലെയാണ് ഇദ്രിസ് എൽബയും തനിക്ക് കൊവിഡ് ബാധയുള്ളതായി വെളിപ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Kottayam Medical College Building Collapse: തിരികെ വരാതായപ്പോള്‍ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല; മകളുടെ ആശങ്കയ്ക്കു പിന്നാലെ തെരച്ചില്‍

തുടരുന്ന ശല്യം; തിരുവനന്തപുരത്ത് തെരുവ് നായയുടെ കടിയേറ്റത് 20 പേര്‍ക്ക്, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kottayam Medical College Building Collapse: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

അടുത്ത ലേഖനം
Show comments