Webdunia - Bharat's app for daily news and videos

Install App

തിയേറ്ററിലേക്ക് പോരു, ഇന്ത്യന്‍ 2 അവസാനം മൂന്നാം ഭാഗത്തിന്റെ ട്രെയ്ലറും!

അഭിറാം മനോഹർ
വ്യാഴം, 11 ജൂലൈ 2024 (14:12 IST)
തമിഴ് സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍ 2 നാളെ റിലീസ്. 1996ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വമ്പന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ 2 മാത്രമല്ല ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയുടെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്ന് ഇന്ത്യന്‍ 2 സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ ശങ്കറും കമല്‍ഹാസനും വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ ഇന്ത്യന്‍ 2 സിനിമയുടെ അവസാനം ഇന്ത്യന്‍ മൂന്നാം ഭാഗത്തിന്റെ ട്രെയ്ലര്‍ കൂടി ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍. ഇന്ത്യന്‍ 3ന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ 2 റിലീസ് ചെയ്ത് ആറ് മാസങ്ങള്‍ക്ക് ശേഷമാകും ഇന്ത്യന്‍ സിനിമയുടെ മൂന്നാം ഭാഗം റിലീസ് ചെയ്യുക. കൊച്ചിയില്‍ വെച്ച് നടന്ന സിനിമയുറ്റെ പ്രമോഷന്‍ ചടങ്ങിനിടെയാണ് ശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ 3 എപ്പോള്‍ കാണാനാവുമെന്ന ചോദ്യത്തിന് മറുപടിയായാണ് ശങ്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments