Webdunia - Bharat's app for daily news and videos

Install App

ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായത് അല്ല,ചിട്ടയായ വ്യായാമം, ഉണ്ണി മുകുന്ദന്റെ ഫിറ്റ്‌നസിന് കൈയടിച്ച് ആരാധകര്‍

കെ ആര്‍ അനൂപ്
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (11:58 IST)
ചെറുപ്പകാലം മുതലേ ചിട്ടയായ വ്യായാമം ഉണ്ണിമുകുന്ദന്റെ ജീവിതത്തിന്റെ ഭാഗമാണ്. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശരീരഭാരം കൂടിയ നടന്‍ പിന്നീട് കഠിന പരിശീലനത്തിലൂടെ തന്റെ ഭാരം കുറച്ചിരുന്നു.93 കിലോയായിരുന്നു ഭാരമായിരുന്നു നടന്‍ ഉണ്ടായിരുന്നത്.ആ ഘട്ടമെത്തിയപ്പോഴേക്ക് ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയെന്ന് നടന്‍ പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

 കൊഴുപ്പ് കൂടി സ്റ്റാമിന പോയ അവസ്ഥയില്‍ നിന്ന് നടന്‍ തിരിച്ചെത്തിയത് കളരിയിലൂടെയാണ്. ഒപ്പം ജിമ്മിലേക്ക് തിരിച്ചെത്തി. പിന്നീട് മൂന്ന് മാസം കൊണ്ടാണ് 28 കിലോ ശരീരഭാരം ഉണ്ണി കുറച്ചത്.രണ്ട് പതിറ്റാണ്ടിനിടെ തനിക്കുണ്ടായ മാറ്റം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് മാര്‍കോ. ഒരു ഇടവേളക്ക് ശേഷം ആക്ഷന്‍ ഹീറോയായി നടന്‍ തിരിച്ചെത്തുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.സംവിധായകന്‍ ഹനീഫ് അദേനി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments