Webdunia - Bharat's app for daily news and videos

Install App

മുംബൈ പോലീസിന്റെ റീമേക്ക് വരുന്നു, പുതിയ പ്രഖ്യാപനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 3 മെയ് 2021 (12:30 IST)
മുംബൈ പോലീസ് പ്രേക്ഷകരിലേക്ക് എത്തി എട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ആ പഴയ ഓര്‍മ്മകളിലേക്ക് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരിക്കല്‍ കൂടി പോയി. പ്രധാന താരങ്ങള്‍ക്കൊപ്പം തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയിനൊപ്പമുളള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.2013 മേയ് മാസത്തിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
 
'മുംബൈ പോലീസിന്റെ 8 വര്‍ഷങ്ങള്‍. എല്ലാവരുമായും ചില മികച്ച ഓര്‍മ്മകള്‍ പങ്കിടുന്നു.അളിയാ, ഇപ്പോഴും ആളുകള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു! ഞങ്ങള്‍ ഉടന്‍ തന്നെ ഈ ചിത്രം റീമേക്ക് ചെയ്യും. എല്ലാ വിശദാംശങ്ങളും നല്‍കും. കാത്തിരിക്കൂ. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
 
പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിഷാദ് ഹനീഫയാണ് ചിത്രം നിര്‍മ്മിച്ചത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 30 കോടി കളക്ഷന്‍ നേടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments