Webdunia - Bharat's app for daily news and videos

Install App

Jailer 2: 'ഹുക്കും, ടൈഗര്‍ കാ ഹുക്കും'; ജയിലര്‍ 2 പ്രഖ്യാപിച്ചു

സൂപ്പര്‍ സുബുവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്

രേണുക വേണു
ചൊവ്വ, 14 ജനുവരി 2025 (18:19 IST)
Jailer 2

Jailer 2: ജയിലര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ച് സണ്‍ പിച്ചേഴ്‌സ്. സണ്‍ ടിവി യുട്യൂബ് ചാനലിലൂടെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവിട്ടു. ടീസറില്‍ സംവിധായകന്‍ നെല്‍സണ്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ക്കൊപ്പം സൂപ്പര്‍താരം രജനികാന്തിനെയും കാണിക്കുന്നുണ്ട്. 
 
ജയിലറിലെ ഹുക്കും റിലോഡഡ് ആണ് ട്രാക്ക് ടൈറ്റില്‍ ആയി ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍ സുബുവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. കേരളത്തിലെ രണ്ട് തിയറ്ററുകളിലടക്കം ഇന്ത്യയിലെ 15 നഗരങ്ങളിലെ തിയറ്ററുകളില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ പ്രദര്‍ശിപ്പിച്ചു. 

നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ജയിലര്‍ തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും വിനായകനും ജയിലറില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. അതേസമയം ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

അടുത്ത ലേഖനം
Show comments