Webdunia - Bharat's app for daily news and videos

Install App

കാലത്തിന്റെ സംഗീതസംവിധായകന്‍,ജേക്‌സ് ബിജോയിന് പിറന്നാള്‍ ആശംസകളുമായി ടോവിനോയും പൃഥ്വിരാജും ഉണ്ണിമുകുന്ദനും !

കെ ആര്‍ അനൂപ്
വ്യാഴം, 27 മെയ് 2021 (15:54 IST)
ഇന്നത്തെ കാലത്തിന്റെ സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം ആക്കുകയാണ് സിനിമാലോകം. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ , ടോവിനോ തോമസ് തുടങ്ങിയ യുവതാരങ്ങളെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 
 
'ജേക്ക്‌സ് ബെജോയിക്ക് ജന്മദിനാശംസകള്‍'- ടോവിനോ കുറിച്ചു.
 
പൃഥ്വിരാജിന്റെ കുരുതി, കടുവ, ഭ്രമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. പൃഥ്വിരാജ് ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ഭ്രമത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments