മമ്മൂക്ക സേതുരാമയ്യര്‍ സിബിഐ ആയി വീണ്ടും കാണുവാന്‍ കാത്തിരിക്കുന്നു:ജേക്ക്‌സ് ബിജോയ്

കെ ആര്‍ അനൂപ്
തിങ്കള്‍, 31 മെയ് 2021 (11:41 IST)
മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സി ബി ഐ 5നായി. ആദ്യ നാല് ഭാഗങ്ങളിലെയും പശ്ചാത്തല സംഗീതം മലയാളികള്‍ക്ക് മനഃപാഠമാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു ഇതിനുപിന്നില്‍. അഞ്ചാം ഭാഗത്തിന് സംഗീതം ഒരുക്കുവാനായി ജേക്ക്‌സ് ബിജോയ് എത്തുകയാണ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.
 
'ശ്യാം സാര്‍ ഒരുക്കിയ ഐകോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരു അംഗീകാരമായി കാണുന്നു. കെ മധു സാര്‍, എസ് എന്‍ സ്വാമി സാര്‍, സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ എന്നിവര്‍ക്കൊപ്പസ്എം വര്‍ക്ക് ചെയ്യാന്‍ തീര്‍ത്തും അക്ഷമനായി കാത്തിരിക്കുകയാണ്. ഈ വ്യാധി ഉടന്‍ അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മമ്മൂക്ക സേതുരാമയ്യര്‍ സിബിഐ ആയി വീണ്ടും തകര്‍ത്താടുന്നത് കാണാന്‍ കാത്തിരിക്കുന്നു.'- ജേക്ക്‌സ് ബിജോയ് കുറിച്ചു.
 
മമ്മൂട്ടിയുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. അതിന്റെ ആവേശത്തില്‍ തന്നെയാണ് സംഗീതസംവിധായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

Rahul Mamkootathil: ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, രാഹുലിനെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

അടുത്ത ലേഖനം
Show comments