Webdunia - Bharat's app for daily news and videos

Install App

ധഡക് എന്നും സ്പെഷ്യൽ, ഫോട്ടോകൾ പങ്കുവെച്ച് ഇഷാൻ ഖട്ടറും ജാൻവി കപൂറും

Webdunia
ചൊവ്വ, 20 ജൂലൈ 2021 (21:15 IST)
ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെയും ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടറിന്റെയും ആദ്യ സിനിമയായിരുന്നു ധഡക്. 2016ൽ മറാത്തിയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ സൈരാത്തിന്റെ റീമേയ്ക്ക് ആയിട്ടായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമ റിലീസ് ചെയ്‌ത് മൂന്ന് വർഷമാകുമ്പോൽ ധഡക് എന്തുകൊണ്ട് പ്രിയപ്പെട്ട ചിത്രമാവുന്നതെന്ന് പറയുകയാണ് ഇഷാന്ത് ഖട്ടറും ജാൻവി കപൂറും.
 
എല്ലായ്‍പ്പോഴും സ്‍പെഷല്‍. ആളുകൾ, ഓർമ്മകൾ, പാഠങ്ങൾ, എല്ലാ സ്‍നേഹവും എന്നാണ് ജാൻവി കപൂര്‍  ധഡക്കിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട്  ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.  ധഡകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആ സിനിമ സ്‍പെഷലായി തുടരുമെന്നാണ് ഇഷാൻ ഖട്ടര്‍ പറയുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor)

ഇവർക്ക് പുറമെ നിരവധി പേരാണ് ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുന്നത്. ധഡക്കിലെ ലോക്കേഷൻ ചിത്രങ്ങളാണ് ജാൻവിയും ഇഷാനും പങ്കുവെച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസകോശത്തിലേറ്റ ചതവ് മൂലം കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടണം; ഉമ തോമസ് എംഎല്‍എയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍

നടന്‍ ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് സംശയം; ആത്മഹത്യ അല്ലെന്നുറപ്പിച്ച് പോലീസ്

അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയില്‍ തുടരുന്നു; മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു

ശബരിമലയില്‍ മദ്യപിച്ചെത്തി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഉമ തോമസിന്റെ അപകടത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സംഘാടകര്‍ക്കെതിരെയും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments