Webdunia - Bharat's app for daily news and videos

Install App

ലുങ്കി ഡാന്‍സിന് ശേഷം, ഷാരൂഖിന്റെ തകര്‍പ്പന്‍ ഡാന്‍സ്,നിറം കൂട്ടാന്‍ പ്രിയാമണിയും

കെ ആര്‍ അനൂപ്
തിങ്കള്‍, 31 ജൂലൈ 2023 (15:04 IST)
ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ ആദ്യ ഗാനം പുറത്തുവന്നു.'സിന്ദാ ബാന്ദ..'എന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. തീര്‍ന്നില്ല അനിരുദ്ധ് തന്നെയാണ് ഇത് പാടിയിരിക്കുന്നതും. ഗാനരംഗത്തെ പ്രധാന ആകര്‍ഷണം ഷാരൂഖിന്റെ തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണ്.
ഷാരൂഖിനൊപ്പം ഗാനരംഗത്തിന്റെ നിറം കൂട്ടാന്‍ പ്രിയാമണിയും എത്തുന്നു.ലുങ്കി ഡാന്‍സിന് ശേഷം ഷാരുഖിനൊപ്പം പ്രിയാമണി ചുവടുവെക്കുന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ നേടുമെന്ന് ഉറപ്പാണ്.
 ?ഈ ഗാനത്തിന് മാത്രമായി 15 കോടിയാണ് നിര്‍മ്മാതാക്കള്‍ ചെലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം ഡാന്‍സര്‍മാരെയാണ് ഈ സോങ്ങിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments