Webdunia - Bharat's app for daily news and videos

Install App

ഒറ്റ ദിവസം കൊണ്ട് വിറ്റുപോയത് 2.7 ലക്ഷം ടിക്കറ്റുകള്‍,ബുക്കിങ്ങിലൂടെ മാത്രം 'ജവാന്‍' നേടിയത്

കെ ആര്‍ അനൂപ്
ശനി, 2 സെപ്‌റ്റംബര്‍ 2023 (16:13 IST)
ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'ജവാന്‍' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ചിത്രത്തിന്റെ ബുക്കിംഗ് വെള്ളിയാഴ്ച രാവിലെ രാവിലെയാണ് ആരംഭിച്ചത്.പത്താന്റെ' ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ക്ക് സമാനമായ ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നത്.
 
 2.7 ലക്ഷം ടിക്കറ്റുകള്‍ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. ബുക്കിങ്ങിലൂടെ മാത്രം 8.98 കോടി രൂപ സിനിമ നേടി എന്നാണ് വിവരം. വ്യാഴാഴ്ചത്തെ പ്രദര്‍ശനങ്ങള്‍ ഇതിനകം തന്നെ ഹൗസ്ഫുള്‍ ആയി.
 
സിനിമ കാണാന്‍ ആരാധകരെ തിയറ്ററുകളിലേക്ക് ക്ഷണിച്ച് നടന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിലെത്തിയപ്പോഴായിരുന്നു നടന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
 
'സിനിമയില്‍ എനിക്ക് മൊട്ടത്തലയുണ്ട്. അത് ആദ്യത്തേതും അവസാനത്തേതും ആണ്. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മൊട്ടയടിക്കുകപോലും ചെയ്തു. കുറഞ്ഞപക്ഷം, അത് മാനിച്ച് സിനിമകാണുക. ഈ രൂപത്തില്‍ ഇനി എന്നെ കാണാന്‍ സാധിക്കില്ല',-ഷാരൂഖ് പറഞ്ഞു.
 
ജവാന്‍ ട്രെയിലര്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.സംവിധായകന്‍ ആറ്റ്‌ലിയും സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഉള്‍പ്പടെയുള്ളവര്‍ ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ അപകീര്‍ത്തികരമായി കമന്റ് ഇട്ടയാള്‍ അറസ്റ്റില്‍

ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി; മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ!, വസ്ത്രം വാങ്ങാനായി 11 കോടി : വയനാട് ദുരന്തത്തിൽ ചെലവിട്ട് കണക്ക് പുറത്ത്

അടുത്ത ലേഖനം
Show comments