Webdunia - Bharat's app for daily news and videos

Install App

Ozler Jayaram Mammootty: മമ്മൂട്ടി കൈപ്പിടിച്ച് കയറ്റി, കരിയറിൽ ആദ്യമായി ചരിത്രനേട്ടം സ്വന്തമാക്കി ജയറാം

അഭിറാം മനോഹർ
ഞായര്‍, 21 ജനുവരി 2024 (08:46 IST)
മിഥുന്‍ മാനുവല്‍ തോമസ് ചിത്രമായ എബ്രഹാം ഓസ്ലറിലൂടെ തന്റെ കരിയറിലെ ആദ്യത്തെ 30 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കി ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയനായകനെന്ന വിളിപ്പേരുണ്ടെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സമീപകാലത്തൊന്നും ജയറാമിനായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും വലിയൊരു വിജയം ജയറാം മലയാളസിനിമയില്‍ സ്വന്തമാക്കുന്നത്.
 
അതേസമയം സിനിമയുടെ വിജയത്തില്‍ മെഗാതാരം മമ്മൂട്ടിയുടെ സാന്നിധ്യവും നിര്‍ണായകമായിരുന്നു. മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ടുകൂടിയാണ് ചിത്രം വമ്പന്‍ വിജയത്തിലേയ്ക്ക് നീങ്ങിയതെന്നാണ് ആരാധകരും വ്യക്തമാക്കുന്നത്. മമ്മൂട്ടി ജയറാമിനെ ബോക്‌സോഫീസിന്റെ ചരിത്രനേട്ടത്തിലേയ്ക്ക് കൈപ്പിടിച്ച് കയറ്റിയെന്നാണ് ആരാധകര്‍ ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്. ജനുവരി 11ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ച പിന്നിടുമ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. വാരാന്ത്യത്തില്‍ മികച്ച ബുക്കിങ്ങാണ് സിനിമയ്ക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments