Webdunia - Bharat's app for daily news and videos

Install App

ഒരുങ്ങുന്നത് ഫീൽ ഗുഡല്ല, ത്രില്ലർ: വഴിമാറി നടക്കാൻ ജി‌സ് ജോയ്

Webdunia
ചൊവ്വ, 4 ജനുവരി 2022 (20:49 IST)
മലയാള സിനിമയിൽ ഫീൽ ഗുഡ് ചിത്രങ്ങളൊരുക്കൊ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിക്കൊപ്പമാണ് ജിസ് ജോയ് കൂടുതൽ സിനിമകളും ചെയ്‌തിട്ടുള്ളത്. ഇപ്പോഴിതാ ഈ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഒരു ഫീൽ ഗുഡ് ചിത്രത്തിന് വേണ്ടിയായിരിക്കില്ല ഇരുവരും ഒന്നിക്കുന്നതെന്നാണ് പുതിയ വിവരം.
 
തന്റെ മുന്‍ സിനിമകളെല്ലാം ഒരു ഫീല്‍ ഗുഡ് പാറ്റേണിലായിരുന്നു. എന്നാല്‍ പാട്ടുകളൊന്നും ഇല്ലാതെ കേന്ദ്രകഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന സിനിമയായിരിക്കും അടുത്തത്. അതൊരു ഔട്ട് ആന്റ് ഔട്ട് ത്രില്ലറായിരിക്കും ജിസ് ജോയ് പറഞ്ഞു. ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തും. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
 
ബൈസിക്കിള്‍ തീവ്‌സ്, സണ്ടേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയും ജിസ് ജോയ്‌യും ഒന്നിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments