Webdunia - Bharat's app for daily news and videos

Install App

'ദി പ്രീസ്റ്റ്' ഓര്‍മ്മകളില്‍ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം!

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഏപ്രില്‍ 2021 (12:59 IST)
മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. മഞ്ജു വാര്യരിനെയും മമ്മൂട്ടിയെയും ആദ്യമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നതിന് അവസരമൊരുക്കിയത് ഈ നവാഗത സംവിധായകനാണ്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.
 
 ലോക്ക് ഡൗണിന് മുമ്പ് ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചുകൊണ്ട് പിന്നീട് ചിത്രീകരണം ആരംഭിച്ചപ്പോള്‍ സെറ്റില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവായി. കുറച്ച് ദിവസങ്ങള്‍ക്ക് വീണ്ടും ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു.


ഒരു ഇടവേളക്ക് ശേഷം വീണ്ടും തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ കൊണ്ടുവരാനും ഈ സിനിമ കാരണമായി. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments