Webdunia - Bharat's app for daily news and videos

Install App

'സംവിധായകനാണോ തിരക്കഥാകൃത്താണോ വലുത്?'; ഒരു സംശയവുമില്ലാതെ ജോണ്‍ പോള്‍ പറയും അത് സംവിധായകന്‍ തന്നെയെന്ന് !

Webdunia
ശനി, 23 ഏപ്രില്‍ 2022 (14:43 IST)
മലയാളത്തിലെ വിഖ്യാത തിരക്കഥാകൃത്താണ് ജോണ്‍ പോള്‍. എങ്കിലും സിനിമയില്‍ സംവിധായകനാണോ തിരക്കഥാകൃത്താണോ വലുതെന്ന് ചോദിച്ചാല്‍ മഹാനായ തിരക്കഥാകൃത്ത് സംശയമൊന്നും കൂടാതെ പറയും അത് സംവിധായകനാണെന്ന്. സിനിമയുടെ ഉടമ സംവിധായകനാണെന്നാണ് ജോണ്‍ പറയുന്നത്. 
 
' ഓതര്‍ ഓഫ് സിനിമ സംവിധായകനാണെന്നാണ് ഞാന്‍ ആത്യന്തികമായി വിശ്വസിക്കുന്നത്. വൈശാലി ഭരതന്‍ അല്ലാതെ മറ്റൊരു സംവിധായകന്‍ ചെയ്താല്‍ ഇത്ര സുന്ദരമാകില്ല. സിനിമയുടെ ഭാവം സംവിധായകന്‍ ഉണ്ടാക്കുന്നതാണ്. ആ ഭാവം സംവിധായകനില്‍ ഉണര്‍ത്തിയെടുക്കുകയാണ് തിരക്കഥാകൃത്ത് ചെയ്യേണ്ടത്,' പഴയൊരു അഭിമുഖത്തില്‍ ജോണ്‍ പോള്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments