Webdunia - Bharat's app for daily news and videos

Install App

ജോജുവും അഞ്ജലിയും കൊച്ചി ലുലു മാളില്‍,'ഇരട്ട' റിലീസിന് ഇനി 2 നാള്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 ഫെബ്രുവരി 2023 (10:10 IST)
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ഇരട്ട എന്ന സിനിമയുടെ റിലീസിന് ഇനി രണ്ടു നാള്‍ കൂടി.പ്രെമോഷന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 30ന് കൊച്ചി ലുലു മാളില്‍ ജോജു ജോര്‍ജ്ജും അഞ്ജലിയും എത്തുന്നു.
 
താരങ്ങള്‍ക്കൊപ്പം ഇരട്ടയുടെ സംവിധായകന്‍ രോഹിത് എം. ജി കൃഷ്ണന്‍, താരങ്ങളായ മനോജ്, സാബുമോന്‍, കിച്ചു ടെല്ലസ്,ആര്യ സലിം, ശ്രീജ,മനു ആന്റണി ,ജിത്തുമോന്‍ സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയ് എ.ആര്‍ രാജാ കൃഷ്ണന്‍ എന്നിവരും ഇരട്ടയിലെ മറ്റു അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും.
 
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോര്‍വാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments