ജോജു "പണി" കൊടുത്തത് ബോഗയ്ൻവില്ലയ്ക്കിട്ട്, കളക്ഷനിൽ കസറുന്നു

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (13:33 IST)
Pani Movie
ബോക്‌സോഫീസില്‍ കുതിപ്പ് നടത്തി ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത് സിനിമയായ പണി. ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നു. ആള്‍ക്കൂട്ടത്തെ സമര്‍ഥമായി ഉപയോഗിക്കുന്ന ജോഷി സ്‌റ്റൈലിലുള്ള ജോജു ജോര്‍ജ് സിനിമയില്‍ സാഗര്‍, ജുനൈസ് എന്നിവരുടെ പ്രകടനങ്ങളെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. സംവിധായകനെന്ന നിലയില്‍ ജോജു മോശമാക്കിയില്ലെന്നും ആരാധകര്‍ പറയുന്നു.
 
 ബുക്ക് മൈ ഷോയില്‍ രജനീകാന്ത് സിനിമയായ വേട്ടയ്യനെ ഉള്‍പ്പടെ പണി പിന്നിലാക്കികഴിഞ്ഞു. കഴിഞ്ഞ 24 മണീക്കൂറിലെ ബുക്കിംഗ് പ്രകാരം അമല്‍ നീരദ് സിനിമയായ ബോഗയ്ന്‍ വില്ലയേയും ജോജു സിനിമ പിന്നിലാക്കി കഴിഞ്ഞു. 74,000 ആണ് പണിയുടെ ബുക്കിംഗ്. 22,000 ബുക്കിംഗ് മാത്രമാണ് ബോഗയ്ന്‍ വില്ലയ്ക്കുള്ളത്. അതേസമയം റിലീസ് ചെയ്ത ആദ്യ 2 ദിവസത്തില്‍ 4.7 കോടി രൂപയാണ് പണി ബോക്‌സോഫീസില്‍ നിന്നും നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ജോജു ജോര്‍ജിനെ കൂടാതെ അഭിനയ,അഭയ ഹിരണ്മയി,പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments