വിജയുടെ 'മാസ്റ്റര്‍' തെലുങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു:ജൂനിയര്‍ എന്‍ടിആര്‍

കെ ആര്‍ അനൂപ്
ശനി, 11 ഡിസം‌ബര്‍ 2021 (14:39 IST)
വിജയുടെ മാസ്റ്റര്‍ തെലുങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചെന്ന് ജൂനിയര്‍ എന്‍ടിആര്‍.ദക്ഷിണേന്ത്യന്‍ സിനിമയുടെ വളര്‍ച്ചയെക്കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍ സംസാരിക്കുകയായിരുന്നു .'ആര്‍ആര്‍ആര്‍' റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ പത്ര സമ്മേളനത്തില്‍ അദ്ദേഹത്തിനൊപ്പം രാജമൗലിയും ഉണ്ടായിരുന്നു. 
 
''ബാഹുബലിക്ക് നന്ദി, പ്രാദേശിക സിനിമകളുടെ തടസ്സങ്ങള്‍ ഇല്ലാതാക്കിയതിന്. വിജയ് സാറിന്റെ മാസ്റ്റര്‍ എങ്ങനെയാണ് രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഞങ്ങള്‍ കണ്ടു.
ധനുഷ് സാറിന്റെ ചിത്രങ്ങളും തെലുങ്ക് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്', ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
 
2022 ജനുവരി 7-ന് സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

അടുത്ത ലേഖനം
Show comments