Webdunia - Bharat's app for daily news and videos

Install App

ജൂലൈ അഞ്ച്: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികവും മാമുക്കോയയുടെ ജന്മദിനവും

Webdunia
ചൊവ്വ, 5 ജൂലൈ 2022 (11:57 IST)
കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനമാണിന്ന്. ബഷീര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷമായി. 1994 ജൂലൈ അഞ്ചിനാണ് തന്റെ 86-ാം വയസ്സില്‍ ബഷീര്‍ വിടവാങ്ങിയത്. ബഷീറിന്റെ ആരാധകനും സുഹൃത്തുമൊക്കെയാണ് നടന്‍ മാമുക്കോയ. ബഷീറിനെ കുറിച്ച് നിരവധി ഓര്‍മകള്‍ മാമുക്കോയ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അത്രത്തോളം ആത്മബന്ധമുണ്ട് ഇരുവരും തമ്മില്‍. 
 
മാമുക്കോയയുടെ 76-ാം ജന്മദിനമാണ് ഇന്ന്. 1946 ജൂലൈ അഞ്ചിനാണ് മാമുക്കോയയുടെ ജനനം. മാമുക്കോയയുടെ ജന്മദിനവും ബഷീറിന്റെ ഓര്‍മദിനവും ഒരേ ദിവസം വന്നത് അവര്‍ തമ്മിലുള്ള സൗഹൃദംകൊണ്ട് കൂടിയാകാം. ബഷീറിന്റെ മരണശേഷം തന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ മാമുക്കോയ അത്ര തല്‍പരനല്ല. കാരണം, ജൂലൈ അഞ്ച് തന്റെ ജന്മദിനമായല്ല മറിച്ച് ബഷീറിന്റെ ഓര്‍മദിനമായി ഓര്‍ക്കാനാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് മാമുക്കോയി പറഞ്ഞിട്ടുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments