Webdunia - Bharat's app for daily news and videos

Install App

മാരാരുമായി ഒരു ഗെയിം സ്ട്രാറ്റജിയിലും ഇല്ലായിരുന്നു: ജുനൈസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജൂലൈ 2023 (12:02 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ കപ്പ് അഖില്‍ മാരാര്‍ ഉയര്‍ത്തിയപ്പോള്‍ ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്‌മാനും സെക്കന്‍ഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തെരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായി ശോഭ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൊട്ടുപുറകിലായി ഷിജുവും സ്ഥാനം ഉറപ്പിച്ചു. ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീന ആണ് ആറാം സ്ഥാനത്ത്. 21 മത്സരാര്‍ത്ഥികള്‍ ഇത്തവണ മത്സരിച്ചു. പുറത്തിറങ്ങിയ ശേഷം ജുനൈസ് മാരാരുമായി ഒരു ഗെയിം സ്ട്രാറ്റജിയിലും ഇല്ലായിരുന്നുവെന്ന് പറഞ്ഞു.
മാരാരുമായി ഒരു ഗെയിം സ്ട്രാറ്റജിയിലും ഇല്ലായിരുന്നുവെന്ന് ജുനൈസ്.അത് ആകസ്മികമായി സംഭവിച്ചതാണ്. നമ്മുടെ ഇമോഷന്‍സിനെ ഒരു പരിധി വരെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയില്ല. പുറത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും ഇമോഷന്‍സ് കാരണം അത് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് ജുനൈസ് പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments