Webdunia - Bharat's app for daily news and videos

Install App

കലാമൂല്യമുള്ള ഒരു സീരിയലുമില്ലെന്ന് ജൂറി, സ്ത്രീകളെയും കുട്ടികളെയും മോശമാക്കി ചിത്രീകരിക്കുന്നുവെന്ന് വിമർശനം

Webdunia
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (15:01 IST)
29മത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരീയലിന് പുരസ്‌കാരങ്ങൾ നൽകേണ്ടതില്ലെന്ന് ജൂറി.മികച്ച സീരിയൽ ഇല്ലാത്തതിനാൽ രണ്ടാമത്തെ സീരിയൽ എന്ന പുരസ്‌കാരവും നൽകേണ്ടതില്ലെന്ന് ജൂറി പ്രസ്‌താവനയിൽ പറഞ്ഞു. കേരളത്തിലെ ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നുതായും ജൂറി പറഞ്ഞു.
 
കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കാണുന്ന മാധ്യമെന്ന നിലയിൽ ടെലിവിഷൻ സീരിയലുകളിലെയും കോമഡി പരിപാടികളുടെയും ഉള്ളടക്കത്തിൽ ചാനലുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ജൂറി നിർദേശിച്ചു.
 
ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി.കലാമൂല്യം,സാങ്കേതിക മികവ് എന്നിവയുള്ള സൃഷ്ടികൾ ഇല്ലാത്തതിനാൽ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നൽകേണ്ടതില്ലെന്നതാണ് ജൂറി തീരുമാനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments