സാമന്തയ്ക്ക് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് നടന്‍ സായ് ധരം തേജ്, ആറുമാസത്തേക്ക് മാറിനില്‍ക്കും

കെ ആര്‍ അനൂപ്
ബുധന്‍, 19 ജൂലൈ 2023 (10:25 IST)
തെലുങ്ക് സിനിമ ലോകത്തുനിന്ന് ഒരു താരം കൂടി ഇടവേള എടുക്കുകയാണ്. കുറച്ചുകാലം കൊണ്ടുതന്നെ ടോളിവുഡില്‍ അറിയപ്പെടുന്ന നടനായി വളര്‍ന്ന താരമാണ് സായ് ധരം തേജ്.ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും നാഗ ബാബുവിന്റെയും അനന്തരവന്‍ ആണ് നടന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sai Dharam Tej (@jetpanja)

വിരൂപാക്ഷ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം നടന്റെ പുതിയൊരു സിനിമ റിലീസിന് ഒരുങ്ങുന്ന സമയം കൂടിയാണിത്. എന്നാല്‍ അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കാനാണ് നടന്റെ തീരുമാനം. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.സമുദ്രക്കനി സംവിധാനം ചെയ്യുന്ന 'ബ്രോ' ആണ് സായിയുടെ ഇനി വരാനിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sai Dharam Tej (@jetpanja)

ജൂലൈ 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ആറുമാസത്തെ ഇടവേള എടുക്കാനാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഹൈദരാബാദില്‍ വച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഏറെനാള്‍ കോമിയില്‍ കഴിയേണ്ടി വന്ന നടന്‍ തുടര്‍ ചികിത്സാര്‍ത്ഥമാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

Kerala Weather: 'വീണ്ടും മഴ വരുന്നേ'; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Gaza Death Toll Rises: 'ചാവുനിലമായി ഗാസ' മരണസംഖ്യ 67,160; സമാധാന ചര്‍ച്ച ആദ്യഘട്ടം വിജയകരമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments