Webdunia - Bharat's app for daily news and videos

Install App

നൈസല്‍ എന്ന പെര്‍ഫെക്റ്റ് ഓക്കെ, 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിലെ ഓട്ടോക്കാരന്‍

കെ ആര്‍ അനൂപ്
വ്യാഴം, 6 ഏപ്രില്‍ 2023 (11:35 IST)
'കഠിന കഠോരമീ അണ്ഡകടാഹം'പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ മുഹഷിന്‍.ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. 
 
'സിനിമ പരിപാടികള്‍ തുടങ്ങി കഴിഞ്ഞതിന് ശേഷമാണ് ഈ മൊതല്‍ ന്റെ നാട്ടില്‍ തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്ക്ണത് പിന്നെ ഒന്നും ആലോചിച്ചില്ല നമ്പര്‍ ഒപ്പിച്ചു വിളിച്ചു ഏക്‌ദേശം 7 ദിവസത്തിനടുത്ത് വേണ്ടി വന്നു നേരില്‍ കാണാന്‍.. മറ്റൊരു സിനിമയുടെ ഷൂട്ടില്‍ ആയിരുന്നു. അത് കഴിഞ്ഞ് എത്താന്‍ ഇത്തിരി വൈകിപ്പോയി മൂസി ഭായ് എന്നു പറഞ്ഞ് കൊണ്ടാണ് മൂപ്പര് കേറി വന്നത്. പണ്ടൊക്കെ സിനിമാക്കാരന്‍ ആവാന്‍ നടക്കുന്നവന്റെ ആകെയുള്ള കോണ്‍ഫിഡന്‍സ്  ''ഒരു വെള്ളിയാഴ്ച്ച മതി അളിയാ തലവര മാറാന്‍'' എന്നുള്ള ഒറ്റ ഡയലോഗ്ഗ് ആണ്.. അതെ, പെര്‍ഫെക്റ്റ് ഓക്കെ ന്റെ ജീവിതത്തിലും അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഉണ്ടായി.. കോവിഡ് ഭീതിയില്‍ ഒരു ലോകം മൊത്തം നില്‍ക്കുമ്പോ ഒന്നു കൊണ്ടും പേടിക്കേണ്ടതില്ലാ എന്നു പറഞ്ഞ് ധൈര്യം കൊടുത്ത ഒരു ചെങ്ങായി.. ആ ധൈര്യംവും നിഷ്‌കളങ്കതയും തന്നെയാണ് നൈസല്‍ എന്ന പെര്‍ഫെക്റ്റ് ഓക്കെ..'-മുഹഷിന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kadina Kadoramee Andakadaaham (@kkak.movie)

 

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ; വി.എസിനെ യാത്രയാക്കാന്‍ മൂന്ന് വേദികളിലും പിണറായി

ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് കുറഞ്ഞത് 1000 രൂപ

അടുത്ത ലേഖനം
Show comments