Webdunia - Bharat's app for daily news and videos

Install App

വിവാഹശേഷം കാജല്‍ അഗര്‍വാള്‍ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്!

കെ ആര്‍ അനൂപ്
ശനി, 21 നവം‌ബര്‍ 2020 (18:52 IST)
വിവാഹശേഷം കാജല്‍ അഗര്‍വാള്‍ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്. മെഗാസ്റ്റാര്‍ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ആചാര്യയുടെ ചിത്രീകരണ സംഘത്തിനൊപ്പം നടി അടുത്താഴ്ച ചേരും. ഇപ്പോള്‍ മുംബൈയിലുള്ള കാജല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് എത്തും. രണ്ടാഴ്ച മുമ്പ് ചിത്രീകരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി പരിശോധന നടത്തിയ ചിരഞ്ജീവി പോസിറ്റീവായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ പിഴവ് പറ്റിയെന്ന് പിന്നീട് കണ്ടെത്തി. 
 
കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീത സംവിധാനം. കാജല്‍ അഗര്‍വാള്‍ ഒക്ടോബര്‍ 30ന് ആയിരുന്നു വിവാഹിതയായത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments