Webdunia - Bharat's app for daily news and videos

Install App

100K റീല്‍സ്, 'കലാപക്കാരാ' റീല്‍ ഹീറോസ് ഇവരാണ്, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (11:24 IST)
'കലാപക്കാരാ...ഞങ്ങള്‍ വികാരമില്ലാപ്പൈകള്‍', കിംഗ് ഓഫ് കൊത്തയിലെ ഈ ഗാനം സോഷ്യല്‍ മീഡിയ ഇങ്ങ് എടുത്തു. പലതരം റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പിറന്നു. ഇപ്പോഴിതാ കലാപക്കാരാ 100കെ റീല്‍സ് (Kalapakkaara 100K Reels)പിന്നിട്ട സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
കലാപക്കാരാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ ബിജോയ്, ബെന്നി ദയാല്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഇപ്പോഴിതാ കലാപക്കാരാ ഗാനത്തിന് ചുവട് വച്ചിരിക്കുകയാണ് ദുല്‍ഖര്‍.
 'കലാപക്കാരാ'എന്ന് മലയാളത്തിലും 'ഹല്ലാ മച്ചാരെ'എന്ന് തെലുങ്കിലും തമിഴില്‍ 'കലാട്ടക്കാരന്‍', ഹിന്ദിയില്‍ 'ജല ജല ഹായ്' എന്നിങ്ങനെയാണ് പാട്ട് ആരംഭിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

അടുത്ത ലേഖനം
Show comments