Webdunia - Bharat's app for daily news and videos

Install App

മലയാളം-തമിഴ് ചിത്രവുമായി കാളിദാസും നമിതയും, 'രജനി' വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 15 ഏപ്രില്‍ 2021 (11:08 IST)
മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന കാളിദാസിന്റെ പുതിയ ചിത്രമാണ് 'രജനി'.ഈ സിനിമയുടെ ആവേശത്തിലാണ് താന്‍ എന്നും നടന്‍ പറഞ്ഞു. റെബ മോണിക്ക ജോണ്‍, നമിത പ്രമോദ്, സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെക്കുറിച്ച് കാളിദാസ് പറഞ്ഞ വാക്കുകളിലേക്ക്. 
 
'എന്റെ അടുത്ത ദ്വിഭാഷാ ചിത്രത്തിന്റെ ശീര്‍ഷകം അനാവരണം ചെയ്തതില്‍ സന്തോഷമുണ്ട്. രജനി ഈ സിനിമയുടെ ഭാഗമാകാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്, ഷൂട്ടിംഗ് നടക്കുന്നു. ഈ ചിത്രത്തിന്റെ തമിഴ് ശീര്‍ഷകം അടുത്തുതന്നെ പുറത്തുവരും'-കാളിദാസ് ജയറാം കുറിച്ചു.
 
നവാഗതനായ വിനില്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി 'ട്രാന്‍സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിന്‍സെന്റ് വടക്കനാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെഎസും ബ്ലെസി ശ്രീജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

Mullaperiyar Dam: മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, ജാഗ്രത നിർദ്ദേശം

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

അടുത്ത ലേഖനം
Show comments