Webdunia - Bharat's app for daily news and videos

Install App

വെബ് സീരുസുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ മുഹമ്മദ് ഷാരിഖ് നായകനാകുന്നു,പുത്തൻ പടം ഉടനെത്തും

അഭിറാം മനോഹർ
ശനി, 14 ഡിസം‌ബര്‍ 2019 (17:52 IST)
വെബ് സീരിസുകളിലൂടെ ഒട്ടനേകം ആരാധകരെ സ്വന്തമാക്കിയ മുഹമ്മദ് ഷാരിഖ് സിനിമയിൽ നായകനാകുന്നു. 666 പ്രോഡക്ഷന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് ആണ് ചിത്രം നിർമിക്കുന്നത്. ജേർണലിസ്റ്റ് കൂടിയായ നവാഗതനായ കബീർ പുഴമ്പ്രം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്.
 
നിരവധി ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വിപിൻ രാജാണ് ഈ സിനിമക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. 2020 ജനുവരി ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments