Webdunia - Bharat's app for daily news and videos

Install App

അമ്മൂമ്മയുടെ സദ്യ, വിഷുക്കാലം എന്നാല്‍ കേരളം, കുട്ടിക്കാല ഓര്‍മ്മകളില്‍ കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്
ശനി, 15 ഏപ്രില്‍ 2023 (15:31 IST)
വിഷു എന്നാല്‍ കേരളത്തിലേക്കുള്ള യാത്രയാണ് കല്യാണി പ്രിയദര്‍ശനെ സംബന്ധിച്ചിടത്തോളം. കുട്ടിക്കാല ഓര്‍മ്മകളില്‍ വിഷുക്കാലം നടിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ചെന്നൈയിലായിരുന്നു കല്യാണിയുടെ കുട്ടിക്കാലം. തിരുവനന്തപുരത്തെ ബന്ധുക്കളോടൊപ്പവും മുത്തശ്ശിമാരുടെയും കൂടെ സമയം ചെലവഴിക്കുകയും അമ്മൂമ്മയുടെ സദ്യ ആസ്വദിക്കുകയും ചെയ്യാറുള്ള നല്ല ഓര്‍മ്മ ഇപ്പോഴും നടിയുടെ മനസ്സിലുണ്ട്.
 
2015-ല്‍ എന്റെ മുത്തശ്ശിമാര്‍ മരിക്കുന്നതുവരെ എപ്പോഴും നാട്ടിലെത്തുമായിരുന്നു. എന്റെ വിഷു, ഓണം ഓര്‍മ്മകളെല്ലാം കേരളത്തിന്റെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം ഒരു വര്‍ഷത്തില്‍ ഞങ്ങള്‍ ഇവിടെ വരുന്നത് ഇത് രണ്ട് തവണ മാത്രമാണ്. അച്ഛന്‍ (സംവിധായകന്‍ പ്രിയദര്‍ശന്‍) പലപ്പോഴും ഷൂട്ടിംഗിന് ഇവിടെ വരുമായിരുന്നു. ഇത് കുടുംബസമയമായിരിക്കുമെന്ന് എന്റെ അമ്മ നിര്‍ബന്ധം പിടിക്കുമായിരുന്നു; അതിനാല്‍ താരങ്ങളുടെ മീറ്റിംഗുകളോ ഉച്ചഭക്ഷണങ്ങളോ ഉണ്ടാകില്ല. എല്ലാ കുട്ടികളെയും പോലെ, കൈനീട്ടം കാരണം വിഷു പ്രിയപ്പെട്ട ഉത്സവമായിരുന്നു, ' കല്യാണി പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments