Webdunia - Bharat's app for daily news and videos

Install App

ജോജുവിന്റെ 'പണി' സിനിമയെ പുകഴ്ത്തി കമല്‍ഹാസന്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (14:10 IST)
ജോജുവിന്റെ 'പണി' സിനിമയെ പുകഴ്ത്തി കമല്‍ഹാസന്‍. നടി സീമയെ വിളിച്ചാണ് കമല്‍ഹാസന്‍ സിനിമയെ പ്രശംസിച്ചത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ സീമ അവതരിപ്പിച്ചിരുന്നു. 'ഞാന്‍ പണി എന്ന് പറഞ്ഞ പടം കണ്ടു' എന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിച്ചുവെന്നും ആരാണെന്ന് പറഞ്ഞാല്‍ കൊള്ളാം എന്ന് താന്‍ പറഞ്ഞപ്പോള്‍ 'നിനക്കെന്റെ വോയിസ് പോലും മനസ്സിലായില്ലേ എന്റെ പേര് കമല്‍ഹാസ്' എന്ന മറുപടിയാണ് ലഭിച്ചതെന്നും സീമ പറഞ്ഞു. 
 
ഒരു ഓണ്‍ലൈന്‍ ചാനലിനുനല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇത് കേട്ടതും 'കമല്‍കുട്ടി' എന്ന് വിളിച്ച് ഞാന്‍ ഞെട്ടിപോയെന്നും സീമ പറഞ്ഞു. 'നീ അസ്സലായി ചെയ്തിരിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞുവെന്നും സീമ പറഞ്ഞു. സിനിമയില്‍ ജോജുവിന്റെ അമ്മയായിട്ടാണ് സീമയുടെ കഥാപാത്രം എത്തുന്നത്. മംഗലത്ത് ദേവകി അമ്മ എന്ന കഥാപാത്രത്തെയാണ് സീമ ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments