Webdunia - Bharat's app for daily news and videos

Install App

ഊർമിള ഒരു സോഫ്‌റ്റ് പോൺ സ്റ്റാർ മാത്രം, അല്ലാതെ നല്ല നടിയല്ല, കടന്നാക്രമിച്ച് കങ്കണ

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (14:33 IST)
ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും ഊർമിള മതോന്ദ്‌കറും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നു. ഊർമിളയെ സോഫ്‌റ്റ് പോൺ സ്റ്റാർ എന്ന് കങ്കണ വിമർശിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തിൽ ഊർമിളയ്‌ക്ക് പിന്തുണയുമായി നിരവധി ബോളിവുഡ് സിനിമാപ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.
 
ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്ട് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നുമാണ് കങ്കണ പറഞ്ഞത്. ഇതോടെ ഊർമിളയ്‌ക്ക് പിന്തുണയുമായി സ്വര ഭാസ്‌കർ അനുഭവ് സിൻഹ എന്നിവർ രംഗത്തെത്തി.ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ ബോളിവുഡിനെ രക്ഷിക്കണമെന്ന് ഊർമിള പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോരുകൾക്ക് തുടക്കമായത്.
 
. ഇന്ത്യയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊർമിള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം