'Emergency':ഇന്ദിരാഗാന്ധിയായി കങ്കണ, 'എമര്‍ജന്‍സി' വരുന്നു !

കെ ആര്‍ അനൂപ്
വ്യാഴം, 14 ജൂലൈ 2022 (10:36 IST)
നടി കങ്കണയുടെ കരിയറിലെ രണ്ടാമത്തെ ബയോപിക് 'എമര്‍ജന്‍സി'ഫസ്റ്റ് ലുക്ക് (Emergency FirstLook) പുറത്ത്.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ നടി എത്തും. ചിത്രീകരണം ആരംഭിക്കുന്ന വിവരവും കങ്കണ കൈമാറി.
 
തന്റെ പ്രൊഡക്ഷന്‍ ഹൗസായ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ നടിയെ കാണാനായി ആരാധകരും കാത്തിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikarnika Films Production (@manikarnikafilms)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikarnika Films Production (@manikarnikafilms)

അന്തരിച്ച നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ ജയലളിതയുടെ ബയോപിക്കായ 'തലൈവി'ല്‍ കങ്കണ ഇതിനുമുമ്പ് അഭിനയിച്ചിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments