Webdunia - Bharat's app for daily news and videos

Install App

കനിഹയ്ക്ക് വിഷുക്കൈനീട്ടം നല്‍കി സുരേഷ് ഗോപി,'പാപ്പന്‍' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
വെള്ളി, 16 ഏപ്രില്‍ 2021 (17:39 IST)
'പാപ്പന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് കനിഹ. ഇത്തവണത്തെ വിഷു സുരേഷ് ഗോപിയോടൊപ്പം പാപ്പന്‍ സെറ്റില്‍ ആഘോഷിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് നടി. സുരേഷ് ഗോപി നിന്ന് വിഷുക്കൈനീട്ടവും നടി സ്വീകരിച്ചു. അദ്ദേഹത്തിന്റെ സ്‌നേഹത്തിന് കനിഹ നന്ദിയും പറഞ്ഞു.
 
അതേസമയം, കനിഹ മാലിദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയായിരുന്നു. ഒരാഴ്ചയോളം അവിടെ ചിലവഴിച്ച താരം തിരിച്ചെത്തി ഈമാസം പാപ്പന്‍ സെറ്റുകളില്‍ ചേരുകയായിരുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ജോഷിയ്‌ക്കൊപ്പം കനിഹയും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.സുരേഷ് ഗോപിയുടെ ഭാര്യയായി നൈല ഉഷ വേഷമിടുന്നു. ചിത്രത്തില്‍ ഗോകുല്‍ സുരേഷും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ഈ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും മോദിയും അപമാനം സഹിക്കില്ല, എണ്ണവ്യാപാരത്തിൽ ആരുടെ വാക്കും കേൾക്കില്ല, യുഎസിനെ വിമർശിച്ച് പുടിൻ

Lionel Messi: ഇന്ത്യയിലേക്ക് വരുന്നുവെന്ന് സ്ഥിരീകരിച്ച് മെസ്സി, പക്ഷേ ലിസ്റ്റിൽ കേരളമില്ല!

സ്തനവലിപ്പം കൂട്ടാന്‍ ഇംപ്ലാന്റ്, സ്ത്രീകളെ പരസ്യവിചാരണ ചെയ്ത് ഉത്തരകൊറിയ

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

ഏഷ്യയില്‍ ഇന്ത്യയേക്കാളും കൂടുതല്‍ റഷ്യക്ക് വ്യാപാരബന്ധമുള്ളത് തായ്‌വാനുമായി; സൗഹൃദ രാജ്യമായ തായ്‌വാനെതിരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുന്നില്ല

അടുത്ത ലേഖനം
Show comments