കാവലിന്റെ പ്രിവ്യൂ, തിയേറ്ററിലെത്തി സുരേഷ് ഗോപി, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:55 IST)
സുരേഷ് ഗോപിയുടെ കാവല്‍ തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രിവ്യൂ തിയേറ്ററില്‍ തന്നെ കണ്ട് നടന്‍.നവംബര്‍ 25നാണ് റിലീസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Gopi (@sureshgopi)

'ഷേണായിസില്‍ കാവലിന്റെ പ്രിവ്യൂ ഉണ്ടായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഒരു തിയേറ്റര്‍ അനുഭവം വളരെ ഹൃദ്യമായി തോന്നി. നവംബര്‍ 25 മുതല്‍ കാവലിരിക്കാന്‍ തയ്യാറാകൂ'- സുരേഷ് ഗോപി കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GOODWILL ENTERTAINMENTS (@goodwillentertainmentsofficial)

കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗര്‍ഭനിരോധന ഉറയുടെ വില 30% വരെ ഉയരുമെന്ന് നിര്‍മ്മാതാക്കള്‍

തൃശൂര്‍ പൂരം ആര്‍ഭാടമില്ലാതെ നടത്തുന്നതില്‍ ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും: പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ, മന്ത്രിമാർ ഉൾപ്പടെ ഉന്നതതല യോഗത്തിന് ഹൈക്കോടതിയുടെ അനുമതി

'അവരുണ്ടെങ്കിൽ ഞാൻ മത്സരിക്കില്ല'; എംപിമാരെ ഒഴിവാക്കിയത് സതീശന്റെ ഭീഷണിയിൽ, കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു

അടുത്ത ലേഖനം
Show comments