Webdunia - Bharat's app for daily news and videos

Install App

അവസാനം അതിനും ഒരു തീരുമാനമായി; കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു

കാവ്യ സിനിമയിലേക്ക് തിരിച്ചുവരുന്നു

Webdunia
ശനി, 25 മാര്‍ച്ച് 2017 (13:58 IST)
ദിലീപുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്ന കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ‘ഹദിയ’ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. 
 
നടിയായല്ല, ഗായികയായണ് കാവ്യ വീണ്ടുമെത്തുന്നത്. ഇതിനുമുമ്പ് മാറ്റിനി എന്ന ചിത്രത്തില്‍ ‘മൗനമായ് മനസില്‍’ എന്ന ഗാനം പാടിയതും കാവ്യയായിരുന്നു. 2012ല്‍ ‘കാവ്യ ദളങ്ങള്‍’ എന്നൊരു സംഗീത ആല്‍ബവും കാവ്യ പുറത്തിറക്കിയിരുന്നു. ഇതിലെ എല്ലാ ഗാനങ്ങളും കാവ്യയാണ് രചിച്ചത്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments