Webdunia - Bharat's app for daily news and videos

Install App

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 മെയ് 2021 (12:39 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി കീര്‍ത്തി സുരേഷ്.ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ആരാധകരോടും വാക്‌സിന്‍ എടുക്കുവാന്‍ നടി അഭ്യര്‍ത്ഥിച്ചു.
 
 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിനിമ ചിത്രീകരണവും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ കീര്‍ത്തി സുരേഷും വീട്ടില്‍ തന്നെയാണ്. ഇക്കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് യോഗ ചെയ്യുന്ന വീഡിയോയും ചിത്രവും നടി പങ്കുവെച്ചിരുന്നു.
 
താരത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം മഹാനടിയ്ക്ക് 3 വയസ്സ് തികഞ്ഞത്. സാവിത്രി, ജെമിനി ഗണേശന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments